ബിഗ്‌ബോസിൽ ഇനി സൗഹൃദങ്ങൾ കൊണ്ട് കാര്യമില്ല! | filmibeat Malayalam

2018-09-24 172

Sabu is the winner saying social media
താന്‍ പുറത്ത് പോവുമെന്ന് പേളിയും ഷിയാസുമെല്ലാം കരുതിയിരുന്നെങ്കിലും ഈ വാരം അര്‍ച്ചന പുറത്ത് പോവുകയാണെന്നായിരുന്നു മോഹന്‍ാല്‍ അറിയിച്ചത്. ശ്വേത മേനോന്‍ അടക്കമുള്ളവര്‍ ബിഗ് ബോസ് വിന്നര്‍ അര്‍ച്ചന ആവുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.
#BigBossMalayalam